KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം നടന്നു

കാഞ്ഞിരപ്പള്ളി: ഇല്ലത്തുപറമ്പിൽ കുടുംബ സംഗമം ആനക്കല്ല് ഫാറാ ഓഡിറ്റോറിയത്തിൽ നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി ഉദ്‌ഘാടനം ചെയ്തു. ഗഫൂർ ഇല്ലത്തു പറമ്പിൽ അധ്യക്ഷനായി. ഇക്ബാൽ ഇല്ലത്തുപറമ്പിൽ സ്വാഗതം പറഞ്ഞു.

ഗഫൂർ (പ്രസിഡണ്ട്) ഇക്ബാൽ ഇല്ലത്തു പറമ്പിൽ, റഹീം (വൈസ് പ്രസിഡണ്ടുമാർ) നജീബ് ഇല്ലത്തുപറമ്പിൽ (ജനറൽ സെക്രട്ടറി) അഡ്വ. റംസിൽ (ഓർഗനൈസിംഗ് സെക്രട്ടറി) ഇ എസ് കാസീം, ജാസർ ഇനാസർ, സജി (ജോയിൻ്റ് സെക്രട്ടറിമാർ) ഷാജി ഇല്ലത്തുപറമ്പിൽ (ട്രഷറർ), അഡ്വ. റമീസ് കാസിം, അഡ്വ.നൗഫൽ റഷീദ് (ലീഗൽ അഡ്വൈസർമാർ ), ഇബ്രാഹീം കുടി, കരീം വെച്ചൂച്ചിറ ,റഷീദ് (രക്ഷാധിക്കുരികൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

error: Content is protected !!