KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏകദിന ധ്യാനം

പഴയകൊരട്ടി: കാഞ്ഞിരപ്പളളി  രൂപതയുടെ പഴയ കൊരട്ടി ആവേ മരിയാ പ്രാര്‍ഥനാലയത്തില്‍  03/02/2023  ആദ്യവെള്ളിയാഴ്ച ഏകദിന ധ്യാനം നടക്കും. രാവിലെ 9.30 ന് ജപമാല. 10  മണിക്ക്   വചന സന്ദേശം.  തുടർന്ന് ദിവ്യബലിയും, ആരാധനയും ഉണ്ടായിരിക്കും. ശുശ്രൂഷകൾക്ക്‌ രൂപതാ കരിസ്മാറ്റിക്ക് ഡയറക്ടർ ഫാദർ കുര്യാക്കോസ് വടക്കേടത്തച്ചനും, ഏരുമേലി സബ് സോണും നേതൃത്വം നൽകുന്നു. കുമ്പസാരിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. .ഏവരേയും പ്രത്യേകം ക്ഷണിക്കുന്നു.

error: Content is protected !!