KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂർവ്വവിദ്യാർത്ഥി സംഗമം

മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഗമം ഫെബ്രുവരി 11ന് രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും .സ്കൂൾ ലോക്കൽ മാനേജർ അലക്സാണ്ടർ ചെറിയാൻ ഉദ്ഘടാനം ചെയ്യും. സ്കുളിലെ പൂർവ്വവിദ്യാർത്ഥിയും മുണ്ടക്കയം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ സി വി അനിൽകുമാർ ആമുഖസന്ദേശം നൽകും.75 വയസ് കഴിഞ്ഞ പൂർവ്വ അധ്യാപകരെ യോഗത്തിൽ വെച്ച് ആദരിക്കും.

error: Content is protected !!