ശാലോം മദ്ധ്യസ്‌ഥ പ്രാർത്ഥന

 

കാഞ്ഞിരപ്പള്ളി : നാളെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ  കാഞ്ഞിരപ്പള്ളി കത്തീഡ്രൽ   സെന്റ്.തോമസ്‌ ഹാളിൽ വച്ചു ശാലോം മദ്ധ്യസ്‌ഥ പ്രാർത്ഥന നടക്കുo. ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം,സൗഖ്യപ്രാർത്ഥനകൾ എന്നിവയ്ക്ക്    ചാക്കോച്ചൻ കടമപ്പുഴ നേതൃത്വം  നൽകും.  

error: Content is protected !!