ബഡ്ജറ്റിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി

പാറത്തോട് : സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് റ്റി.എം. ഖനീഫ, വിപിൻ അറയ്ക്കൽ, ഷാജി, സജീവ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!