KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ധർണ നടത്തി 

പൊൻകുന്നം: ഇടതുസർക്കാരിന്റെ ജനദ്രോഹബജറ്റിനെതിരേ മുസ്‌ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പൊൻകുന്നം മിനി സിവിൽസ്റ്റേഷനുമുൻപിൽ പ്രതിഷേധധർണ നടത്തി. സംസ്ഥാന കൗൺസിലംഗം പി.എം.സലിം ഉദ്ഘാടനം ചെയ്തു. സി.ഐ.അബ്ദുറസാഖ്, ടി.എ.ശിഹാബുദീൻ, പി.എച്ച്.ഷാജഹാൻ, അൽബദർ സലിം, അഷറഫ് വാഴക്കൂട്ടം, റഫീഖ് ഈറ്റുവേലിൽ, നിസാമുദീൻ പൂവത്തിനാൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!