KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാരിസൺ റബ്ബർ എസ്റ്റേറ്റിൽ തീപിടിത്തം 

മുണ്ടക്കയം ഈസ്റ്റ്: പാരിസൺ എസ്റ്റേറ്റ് കൊടുകുത്തി ഡിവിഷനിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തത്തിൽ അഞ്ച് ഏക്കറോളം സ്ഥലത്തെ റബ്ബർ മരങ്ങളും പൈനാപ്പിൾ കൃഷിയും കത്തിനശിച്ചു. എസ്റ്റേറ്റിൽനിന്ന്‌ പടർന്ന തീ പെരുവന്താനത്ത് ദേശീയപാതയ്ക്ക് സമീപംവരെ എത്തി. പീരുമേട് അഗ്നിരക്ഷാസേനയും എസ്റ്റേറ്റ് തൊഴിലാളികളും ചേർന്ന് മണിക്കൂറോളം നടത്തിയ ശ്രമഫലമായി തീ നിയന്ത്രണ വിധേയമാക്കി.

error: Content is protected !!