സ്കൂ​ൾ വാ​ർ​ഷി​കാഘോഷം

കാ​ഞ്ഞ​ിര​പ്പ​ള്ളി: ഗ​വ​ൺ​മെ​ന്‍റ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ൾ വാ​ര്‍​ഷി​കാ​ഘോ​ഷം ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ക​ലാ​-കാ​യി​ക, ശാ​സ്ത്ര മ​ത്സ​ര​ങ്ങ​ളി​ല്‍ ഉ​ന്ന​തവി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ദാ​ന​വും ചീ​ഫ് വി​പ്പ് നി​ർ​വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജെ​സി ഷാ​ജ​ന്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശ്യാ​മ​ള ഗം​ഗാ​ധ​ര​ന്‍, സ്‌​കൂ​ള്‍ സൂ​പ്ര​ണ്ട് മാ​ത്യു ഉ​മ്മ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ജു തോ​മ​സ്, അ​രു​ണ്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. ‌ 
ത​മ്പ​ല​ക്കാ​ട്: ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം അ​മ്പി​ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ജാ​ൻ​സി​യ​മ്മ ജോ​സ്, ഡി​ഇ​ഒ എം. ​റ​സീ​ന, ഡോ. ​സ്മി​ത ശ​ങ്ക​ർ, എ​ഇ​ഒ പി.​എ​ച്ച്. ഷൈ​ല​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​മ​ല ജോ​സ​ഫ്, വി.​എം. അ​ജാ​സ്, പ​ഞ്ചാ​യ​ത്ത​ഗം​ങ്ങ​ളാ​യ അ​ൻ​ഷാ​ദ്, ബേ​ബി വട്ടക്കാ​ട്ട്, രാ​ജു തേ​ക്കും​തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

error: Content is protected !!