അ​ഖി​ല​കേ​ര​ള വ​ടം​വ​ലി മ​ത്സ​രം 26ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: ചേ​ന​പ്പാ​ടി സം​യു​ക്ത ടിം​ബ​ർ യൂ​ണി​യ​നു​ക​ളും പൗ​രാ​വ​ലി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ അ​ഖി​ല​കേ​ര​ള വ​ടം​വ​ലി മ​ത്സ​രം 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ചേ​ന​പ്പാ​ടി മാ​ട​പ്പാ​ട്ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​യ​ർ​മാ​ൻ ടി.​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​ഷാ​ദ് സു​ലൈ​മാ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സം മു​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ ടീം ​സെ​ല​ക്‌ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചാ​ക്കോ ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എ.​ആ​ർ. രാ​ജ​പ്പ​ൻ നാ​യ​ർ, ടി.​വി. ഹ​ർ​ഷ​കു​മാ​ർ, പി.​കെ. തു​ള​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വി​ജ​യി​ക​ൾ​ക്കു യ​ഥാ​ക്ര​മം 15001, 12001, 10001, 8001 രൂ​പ കാ​ഷ് അ​വാ​ർ​ഡും എ​വ​ർ​ റോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 300 രൂ​പ​.

error: Content is protected !!