KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നത്ത് കാട്ടുപോത്ത് കിണറ്റിൽ വീണു

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം സി. എസ്. ഐ ഭാഗത്ത് കൊച്ചു വീട്ടിലെ കിണറ്റിലാണ് കാട്ട്പോത്ത് വീണത്. സന്ധ്യക്ക് ആറരയോടെ ആയിരുന്നു സംഭവം.

ചൂട് കൂടിയതോടെ വനമേഖലയിൽ നിന്നും പുറത്തു ചാടിയ കാട്ടുപോത്ത് ജനവാസ മേഖലയിൽ എത്തുകയായിരുന്നു.കാട്ടുപോത്തിനെ കരയ്ക്ക് കയറ്റുവാൻ രാത്രി വൈകിയും കാഞ്ഞിരപ്പള്ളി പോലീസും അഗ്നിശമനസേനയും,വനംവകുദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് തീവ്രശ്രമം നടത്തുകയാണ്.

error: Content is protected !!