കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് 2023 -24 ( സമ്പൂർണ രൂപത്തിൽ)
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി അഞ്‌ജലി ജേക്കബ് അവതരിപ്പിച്ച ബഡ്ജറ്റ് 2023 -24 ( സമ്പൂർണ രൂപത്തിൽ) .
57 കോടി രൂപ വരവും, എട്ടര ലക്ഷം രൂപ നീക്കിബാക്കിയും വച്ചിട്ടുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ , ആരോഗ്യ, തൊഴിൽ, ഉല്പാദന മേഖലകളിൽ, നിരവധി വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നു.
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :