KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാചക വാതക വില വർധനവ് : കേരള കോൺഗ്രസ് (ബി) ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി: പാചകവാതകത്തിന്റെ വർധിപ്പിച്ച വില പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് കേരള കോൺഗ്രസ് -ബി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ്ഡ് പോസ്റ്റ് ‌ഓഫീസ് പടിക്കൽ നടത്തിയ ധർണ്. കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം ഉദ്ഘാടനം ചെയ്തു..നിയോജക മണ്ഡലം പ്രസിഡന്റ് എച്ച് അബ്ദുൽ അസ്സിസ്‌ അധ്യക്ഷനായി.

നിയോജക മണ്ഡലം വർക്കിങ് പ്രസിഡന്റ് മനോജ്‌ സെബാസ്റ്റ്യൻ വടക്കേപ്പുര..മണ്ഡലം ജനറൽ സെക്രട്ടറി അജിമോൻ തോമസ്സ് , ജയപ്രകാശ് കാഞ്ഞിരപ്പള്ളി., ബിനോയ് ,ശ്യാം കാഞ്ഞിരപ്പള്ളി..ജിജോ.മൂഴയിൽ , മനോജ് മഞ്ചേരി..റോബിൻ പന്തലുപറമ്പിൽ, പ്രശാന്ത് നന്ദകുമാർ.. എന്നിവർ സംസാരിച്ചു.

error: Content is protected !!