കാഞ്ഞിരപ്പള്ളിയിൽ  ശക്തമായ വേനൽ മഴ

കാഞ്ഞിരപ്പള്ളി : കൊടുംചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിക്കും, ജീവജാലങ്ങൾക്കും ഏറെ ആശ്വാസമായി ഇന്ന് കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ വേനൽ മഴയാണ് ലഭിച്ചത്.. രണ്ട് മണിക്കൂറോളം നിർത്താതെ പെയ്‌ത മഴ ഏവർക്കും ആശ്വാസമായി.കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളായ കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം കൂട്ടിക്കൽ , ചിറക്കടവ്,കപ്പാട് ,തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചു.

error: Content is protected !!