INTUC കാഞ്ഞിരപ്പള്ളി മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി : INTUC മണ്ഡലം പ്രസിഡന്റ് റസിലി തേനമാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി ജി. സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. ജന: സെക്രട്ടറിയായി സുനിൽ മാന്തറ, വൈസ് പ്രസിഡന്റ്മാരായി ജോമോൻ മറ്റത്തിൽ, നൗഷാദ് കാവുങ്കൽ, റസിലി ആനിതോട്ടം എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!