KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാർഥിനിയുടെ ആത്മഹത്യ; അമൽജ്യോതി കോളേജിലേക്ക് എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം.

തൃപ്പുണിത്തുറ സ്വദേശി ശ്രദ്ധ സതീഷാ(20)ണ് കോളജ് ഹോസ്റ്റലിൽ വെള്ളിയാഴ്ച ജീവനൊടുക്കിയത്.കോളജിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയത് എന്നാണ് വിദ്യാർഥികളുടെ ആരോപണം.
എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിന്റെ ദൃശ്യങ്ങൾ..
വീഡിയോ
കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!