KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നു.

ഡോ. ബോബി ചെമ്മണൂര്‍ (യൂണിക് വേള്‍ഡ് റെക്കോര്‍ഡ് 812 Km റണ്‍, ഗിന്നസ് ലോക റെക്കോര്‍ഡ് – ലോക സമാധാനം) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോ ഗിച്ചിരുന്ന റോള്‍സ് റോയ്‌സ് കാര്‍ ലേലത്തില്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ട്രംപ് ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ എന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വൈറലായി പ്രചരിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓട്ടോഗ്രാഫും ഈ കാറിനോടൊപ്പം ലഭ്യമാകും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

error: Content is protected !!