KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിൽ സപ്തഹയജ്ത്തിനു തുടക്കമായി

മുക്കൂട്ടുതറ : തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു.17 ന് സമാപിക്കും. പാലാ അരുണപുരം ശ്രീ കൃഷ്ണ മറാധിപതി സ്വാമി വീതസംഗാനന്ദ ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും നടത്തി.

ഹരിപ്പാട് വേണുവാണ് യജ്ഞാചാര്യൻ.13 ന് ഉണ്ണിയൂട്ട്.11 ന് രുഗ്മണി സ്വയംവരം.17ന് രാവിലെ 10ന് ഭാഗവത സംഗ്രഹം.11.30 ന് അവഭ്രുഥ സ്നാന ഘോഷയാത്ര. ഒരുമണിക്ക് മഹാപ്രസാദമുട്ട്.

error: Content is protected !!