കാഞ്ഞിരപ്പള്ളിയിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഒക്ടോബർ ഒന്നിന്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ബ് മധുര അരവിന്ദാശുപത്രിയുമായി സഹകരിച്ച് ഒക്ടോബർ ഒന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കാത്തിരപ്പള്ളി നൂറുൽ ഹുദാ അറബിക് യുപി സ്കൂളിലാണ് ക്യാമ്പ് . പങ്കെടുക്കാൻ താൽപര്യമുള്ളവർ കെ. എം സി ഓഫീസിലോ ടൗണിലെ മെഡിക്കൽ സ്റ്റോറുകളിലോ പേര് രജിസ്റ്റർ ചെയ്യണം.

error: Content is protected !!