KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ എംഎൽഎയുടെ നേതൃത്വത്തിൽ ഒരുക്കിയ കാരുണ്യ ഭവനം കൈമാറി

എരുമേലി : കുടുംബ നാഥൻ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുബത്തിന് കൈത്താങ്ങായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ച കെ. എം.മാണി സ്മാരക കാരുണ്യ ഭവനം എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ താക്കോൽദാനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഏയ്ഞ്ചൽ വാലി സെന്റ് മേരീസ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നിർവഹിച്ചു.

error: Content is protected !!