KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ മണിമല റോഡിന്റെ ഓരത്തു പണിയുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്ക് തുടക്കമായി.

ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് പദ്ധതിക്കു് തറക്കല്ലിട്ടു.പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി. വി എൻ രാജേഷ്, മഞ്ജു മാത്യു, സുമി ഇസ്മായിൽ, ജസി സാജൻ, ശ്യാമളാ ഗംഗാധരൻ, വി പി ഇസ്മായിൽ, ജോബി കേളിയംപറമ്പിൽ, നാസർ കോട്ടവാതുക്കൽ, റസാഖ്, നാരായണൻ നമ്പൂതിരി ,ദീപ്തി ഷാജി ,സക്കറിയാ ഞാവള്ളി , പി ആർ സീന, ബിജു ചക്കാല, ബിജു പത്യാല, റിജോ വാളാന്തറ എന്നിവർ സംസാരിച്ചു.

error: Content is protected !!