KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പനമറ്റം ഗവ.എച്ച്.എസ്.എസ്.കെട്ടിടം ഉദ്ഘാടനം ചെയ്തു

പൊൻകുന്നം : പനമറ്റം ഗവ.എച്ച്.എസ്.എസിൽ കിഫ്ബി വഴി മൂന്നുകോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മാണി സി.കാപ്പൻ എം.എൽ.എ.ശിലാഫലകം അനാച്ഛാദനം ചെയ്ത് സ്‌കൂൾതല ഉദ്ഘാടനം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യാതിഥിയായി.

ജില്ലാപഞ്ചായത്തംഗങ്ങളായ പി.എസ്.പുഷ്പമണി, ജെസി ഷാജൻ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, സൂര്യാമോൾ, പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, ബെറ്റി റോയി, ജോമോൾ മാത്യു, എസ്.ഷാജി, എം.ആർ.സരീഷ്‌കുമാർ, കെ.ജെ.പ്രസാദ്, സുബിൻ പോൾ, ഇ.ടി.രാകേഷ്, കെ.മോഹനൻ, കെ.ബി.ജയശങ്കർ, ആർ.പ്രസാദ്, പി.എച്ച് ഷൈലജ, കെ.കെ.ഹരികൃഷ്ണൻ ചെട്ടിയാർ, എം.ഡി.പ്രിയ, അജാസ് വാരിക്കാടൻ, ബി.ഹരികൃഷ്ണൻ, എസ്.രാജീവ്, ഡോ.ജി.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!