KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിദ്ധാർത്ഥിന്റെ കൊലപാതകം : എരുമേലിയിൽ കോൺഗ്രസ് പ്രതിഷേധമായി മാർച്ച്‌.

എരുമേലി : പൂക്കാട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ പ്രതിഷേധ മാർച്ചും പൊതുസമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ബിനു മറ്റക്കരയുടെ അധ്യക്ഷതയിൽ പൊതുസമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.

റോയി കപ്പലുമാക്കൽ, കെ എസ് രാജു, നാസർ പനച്ചി, സലിം കണ്ണങ്കര, ടി ടി സാബു, മാഗി ജോസഫ്, റെമിൻ രാജൻ,മെർലിൻ ടോംസ്, ടി വി ജോസഫ്, കെ കെ ജനാർദ്ദനൻ, ടി ജെ ജോൺസൺ, അബൂഉബൈദത്ത്, ബിബിൻ കുട്ടൻ, എം കെ ഹാഷിം, ബെന്നി ചേറ്റുകുഴി, ബോബി കെ മാത്യു, എം കെ ഷമീർ, ടോംസ് കുര്യൻ, പി കെ രമേശൻ, പ്രകാശ് പള്ളിക്കൂടം, ജിനീഷ് മുഹമ്മദ്, ലിസി സജി, ബൈജുചാക്കോ, പി സി ജോസഫ് ടിൻസ് കല്ലുപുരക്കൽ, ജോസി പാറത്തോട്, പി കെ കൃഷ്ണകുമാർ, സുരേഷ് കുഞ്ഞപ്പൻ, ജോൺ തോപ്പിൽ, അനില സുരേന്ദ്രൻ, ബാബുക്കുട്ടി കേഴപ്ലാക്കൽ, സജി കൊണ്ടാട്ട്, മോനിച്ചൻ, അനീഷ് പാറത്തോട്, രഞ്ജിത് കുര്യൻ, സാബു പതിക്കൽ, ലത്തീഫ് പള്ളി വീട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!