KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്ഥാനാർഥിക്കെതിരെ പോസ്റ്റ്: കർഷക മോർച്ചാ നേതാവ് പുറത്ത്

പത്തനംതിട്ട ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ അനിൽ‌ ആന്റണിക്ക് ബിജെപി സീറ്റ് നൽകിയതിൽ‌ നേതൃത്വത്തെ വിമർശിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട കർഷക മോർച്ച ജില്ലാ പ്രസിഡന്റിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. മണ്ഡലത്തിൽ അനിലിന് പകരം പി.സി.ജോർജിനെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്ന് പോസ്റ്റ് ഇട്ട ശ്യാം തട്ടയിലിനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പാർ‌ട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അറിയിച്ചു.

error: Content is protected !!