KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇളങ്ങുളത്ത് തീപിടുത്തം

ഇളങ്ങുളം ഒട്ടയ്ക്കൽ വെളുത്തേടത്ത് കാട്ടിൽ ബാബുവിന്റെ പുരയിടത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ തീപിടുത്തം. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് രാത്രി തീയണച്ചത്.

error: Content is protected !!