KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൊടുംവേനലിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തോടായി.. കുടിവെള്ളം മുട്ടി നിരവധി കുടുബങ്ങൾ.


ചിറക്കടവ് മൂന്നാം മൈലിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ജലം ഒഴുകി പുഴയിലേക്ക് ഒഴുകുന്നു. മുങ്ങാത്ര കവല ഇടഭാഗം മേഖലയിൽ കുടിവെള്ളമില്ലാതെ ജനം വലയുമ്പോഴാണ് അങ്ങോട്ടുള്ള പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്നത്

error: Content is protected !!