ഒറ്റ തവണ തീർപ്പാക്കൽ അദാലത്ത്

കാഞ്ഞിരപ്പള്ളി ∙ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നു വായ്പ എടുത്ത് കുടിശികയായ അംഗങ്ങൾക്കായി ഒറ്റ തവണ തീർപ്പാക്കൽ അദാലത്ത് 14,15,16 തീയതികളിൽ നടക്കും. എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ശാഖകളിലാണ് അദാലത്ത് നടത്തുക.

error: Content is protected !!