കുടിശിക നിവാരണ പക്ഷം

എരുമേലി ∙ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം 31 വരെ കുടിശിക നിവാരണ പക്ഷമായി ആചരിക്കുന്നു. സംഘത്തിൽ നിന്ന് വായ്പ എടുത്ത് കുടിശികയായ അംഗങ്ങൾക്ക് 9% പലിശ നിരക്കിൽ വായ്പ തിരിച്ചടച്ച് കുടിശിക തീർക്കുന്നതിനു അവസരമുണ്ട്. അംഗങ്ങളുടെ വായ്പ, ചിട്ടി ഇടപാടുകൾക്ക് എല്ലാം ഈ ആനുകൂല്യം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

error: Content is protected !!