സാമ്പത്തിക ബാധ്യത മൂലം യുവാവ് ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി : കടബാധ്യതയും, മറ്റ് സാമ്പത്തിക ഞെരുക്കം മൂലവും യുവാവ് ജീവനൊടുക്കി. പട്ടിമറ്റം അമ്മാൻ നഗറിൽ മൂത്തേടത്ത് ഇസഹാക്ക് (32) നെയാണ് തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. . പരേതൻ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു. ഭാര്യ സീന.

error: Content is protected !!