ഗസ്‌റ്റ് ലക്ചറർ ഒഴിവ്
കാഞ്ഞിരപ്പളളി : സെന്റ് ഡൊമിനിക്സ് കോളജിൽ വിവിധ വിഷയങ്ങളിൽ 2024 – 2025 അധ്യയന വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് ഗസ്‌റ്റ് അധ്യാപകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബാച്‌ലർ ഓഫ് ഫിനാൻഷ്യൽ മാർക്കറ്റ്സ് നായ് വർഷം(യോഗ്യത: എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ), കെമിസ്ട്രി -1, സുവോളജി- 1, ഹിസ്‌റ്ററി -1, എന്നീ വിഷയങ്ങളിൽ കോ ളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്‌റ്റ് ലക്‌ചറർ പാനലിൽ റജി സ്‌റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്ഡി / യുജിസി നെറ്റ് യോഗ്യതയുള്ളവർക്കു മുൻ ഗണന. അപേക്ഷയുടെ മാതൃക www.sdck.in ൽ ലഭ്യമാണ്. അപേ ക്ഷകൾ മേയ് 1ന് മുൻപ് കോളജ് ഓഫിസിൽ ലഭിക്കണം.