KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാടൻ ഭക്ഷണ പ്രദർശനം നടത്തി

മുണ്ടക്കയം ∙ പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ രണ്ടാം വാർഡിൽ നാടൻ ഭക്ഷണ പ്രദർശനവും കുടുംബശ്രീ പ്രവർത്തകർക്കുള്ള എന്നിടം പദ്ധതി ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സി.വി.അനിൽ കുമാർ, ഷിജി ഷാജി, വസന്തകുമാരി, കുമാരി, താരാ മോബി, സരസമ്മ ശേഖരൻ, അമ്പിളി, വിൻസി, നിഷ എന്നിവർ പ്രസംഗിച്ചു

error: Content is protected !!