സൗജന്യ മെഡിക്കൽ ക്യാംപ്

മുണ്ടക്കയം ∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ പുഷ്പഗിരി മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. 25ന് രാവിലെ 10 മുതൽ നടക്കുന്ന ക്യാംപിൽ വിവിധ ചികിത്സാ വിഭാഗങ്ങളുടെ സേവനം ലഭ്യമാകും

error: Content is protected !!