KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശിൽപശാല നടത്തി

മുണ്ടക്കയം ∙ മുരിക്കുംവയൽ ശബരീശ കോളജിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തുമായി സഹകരിച്ച് സർവകലാശാല ബിരുദ ഓണേഴ്സ് പാഠ്യ പദ്ധതിയിൽ ശിൽപശാല നടത്തി. പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. നോഡൽ ഓഫിസർ കെ.പ്രജിത ക്ലാസ് നയിച്ചു. കോളജ് പ്രിൻസിപ്പൽ എം.ജിജീഷ്, സ്വാതി കെ.ശിവൻ, ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!