KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രാജീവ് ഗാന്ധി അനുസ്മരണം നടത്തി

എരുമേലി ∙ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെപിസിസി ജനറൽ സെക്രട്ടറി പി. എ സലീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ റെജി അമ്പാറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ. ജെ ബിനോയ്‌, പഞ്ചായത്ത്‌ അംഗങ്ങളായ നാസർ പനച്ചി, സുനിൽ ചെറിയാൻ. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ബിനു മറ്റക്കര, ബാബു കുട്ടി, അനസ് ഷുക്കൂർ, സുകുമാരൻ, ഏർനെസ്റ്റ്, സിജി മുക്കാലി, ജോൺ തോപ്പിൽ, എൻ. എം ബഷീർ, തുടങ്ങിയവർ പ്രസംഗിച്ചു.

പാണപിലാവ് ∙ കോൺഗ്രസ് മേഖല കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. വിറ്റി മാത്യു വെമ്പാല അധ്യക്ഷത വഹിച്ചു. ബിനു നിരപ്പേൽ, സിബി നെടിയമുറിയിൽ, ബിജോയ്, ജോജോ കണ്ടത്തിൽ, സുനിൽ പന്നാംകുഴിയിൽ, ഔസേപ്പച്ചൻ മുതുപ്ലാക്കൽ, ബിൻസ് കുഴിക്കാട്ട്, ബെർളി ഇടത്തിനകത്ത്, സതീഷ് ചാത്തൻകുഴിയിൽ, രാജൻ പുതിയോട്ട്, ജേക്കബ് ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷി ദിനാചരണം നടത്തി. പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. റോയി കപ്പലുമാക്കൽ, വി.ടി.അയൂബ്ഖാൻ, ടി.ടി.സാബു, കെ.കെ.ജനാർദനൻ, നൗഷാദ് ഇല്ലിക്കൽ, ജോൺസൺ, സാബു മടിക്കാങ്കൽ, കെ.എൻ.സുദർശനൻ, മാത്തുക്കുട്ടി, ജിനീഷ് മുഹമ്മദ്, തോമസ് പനമറ്റം, എ.ജെ.ജോൺ, ബി.ജയചന്ദ്രൻ, ബിനു തോമസ്, കൊച്ചപ്പ, അപ്പു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!