KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീടിന് നേരെ ആക്രമണം

മുണ്ടക്കയം ∙ പാക്കാനം ശിവക്ഷേത്രത്തിലെ മേൽശാന്തി ജയരാജ് ശർമയുടെ മുരിക്കുംവയലിലുള്ള വീട്ടിൽ തിങ്കളാഴ്ച ആളില്ലാത്ത സമയത്ത് സാമൂഹിക വിരുദ്ധ ആക്രമണം നടന്നതായി പരാതി. ജനലുകൾ കല്ലുകൾ കൊണ്ട് എറിഞ്ഞ് തകർത്ത നിലയിൽ കാണപ്പെട്ടു. പൊലീസിൽ പരാതി നൽകി. ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

error: Content is protected !!