KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യാത്രയയപ്പ് നൽകി

കാഞ്ഞിരപ്പള്ളി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കാഞ്ഞിരപ്പള്ളി സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.കെ. എസ്‌. ടി. യു സബ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനസ് അധ്യക്ഷത വഹിച്ചു. കെ.എസ്‌.ടി.യു ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയം സമ്മേളനം ഉദ്ഘാടനം ചെയ്തു.

എൻ .എച്ച്. എ. യു. പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ദീപാ .യു . നായർ, അബീന ഷാനവാസ് , ആശ എസ് നായർ,നാദിർഷ,യൂനുസ്,കാർത്തിക എസ്,ഷീന എന്നിവർ പ്രസംഗിച്ചു.

error: Content is protected !!