KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“ഉമ്മൻ ചാണ്ടി ഭവൻ” ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം ഇൗസ്റ്റ് ∙ ഐഎൻടിയുസി ഡ്രൈവേഴ്സ് യൂണിയൻ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എന്നിവയുടെ മണ്ഡലം കമ്മിറ്റി ഓഫിസ് ‘ഉമ്മൻ ചാണ്ടി ഭവൻ’ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയൻ അധ്യക്ഷത വഹിച്ചു.

തൊഴിലുറപ്പ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി.സി.ജോസഫ് വെട്ടിക്കാട്ട്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജോൺ പി.തോമസ്, അരുൺ പൊടിപ്പാറ, ജോർജ് ജോസഫ് കുറുപുറം, ഷാജഹാൻ മഠത്തിൽ, ടോണി തോമസ്, നൗഷാദ് വെംബ്ലി, സണ്ണി തുരുത്തിപ്പള്ളി, ഷാജി പുല്ലാട്ട്, സി.ടി.മാത്യു ചരളയിൽ, നിജിനി ഷംസുദീൻ, സണ്ണി തട്ടുങ്കൽ, ഡോമിന സജി, കെ.കെ.ജനാർദനൻ, എബിൻ കുഴിവേലി, സണ്ണി കോട്ടയ്ക്കപ്പുറം, സുനിത ജയപ്രകാശ്, സുരേഷ് ഓലിക്കൽ, ശരത് ഒറ്റപ്ലാക്കൽ, ഷിനോജ്, എൻ.എ.വഹാബ്, രാമദാസ്, സിബി കൊച്ചുപുര, കുഞ്ഞു കല്ലുമ്പുറം, ആർ.ടി.ഷാജി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!