എസ്ഡിപിഐ പ്രതിഷേധ സംഗമം

കാ‍ഞ്ഞിരപ്പള്ളി ∙ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ടൗൺ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.

നിയോജകമണ്ഡലം സെക്രട്ടറി വി.എസ്.അഷറഫ് ഉദ്ഘാടനം ചെയ്തു. എൻ.എം.ജലാൽ, അബ്ദുൽ റസാഖ്, എം.ബി.ഷിബിഖാൻ മഠത്തിൽ, കെ.കെ.നിജാസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!