KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ

എരുമേലി ∙ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖലാ വാർഷിക ജനറൽബോഡി മേഖലാ വൈസ് പ്രസിഡന്റ് കെപിഎം ബഷീർ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹബീബ് മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാബിർ ബദ്‌രി, പരീക്ഷാ ബോർഡ് കൺവീനർ ഷാഹുൽ ഹമീദ് മൗലവി, ക്ഷേമനിധി കൺവീനർ ഹനീഫ മൗലവി എന്നിവർ പ്രസംഗിച്ചു. മേഖലാ ഭാരവാഹികൾ: ഹബീബ് മുഹമ്മദ്‌ മൗലവി ശ്രീനിപുരം (പ്രസി.), കെപിഎം ബഷീർ മൗലവി കൊരട്ടി, അബ്ദു സമദ് മൗലവി എരുമേലി (വൈസ് പ്രസി.) മുഹമ്മദ്‌ സാബിർ ബദ്‌രി ആനക്കല്ല് (ജന.സെക്ര), നൗഷാദ് മൗലവി നേർച്ചപ്പാറ (ജോ. സെക്ര), എംഎച്ച്എം താഹ മൗലവി ശ്രീനിപുരം (ട്രഷ), ഷാഹുൽ ഹമീദ് മൗലവി പാത്തിക്കക്കാവ് (പരീക്ഷ ബോർഡ് കൺവീനർ), സുലൈമാൻ കുട്ടി മൗലവി എരുമേലി (ക്ഷേമനിധി ബോർഡ് കൺവീനർ), വി.കെ അബ്ദുൽ കരീം മൗലവി, ( ചെയർമാൻ).

error: Content is protected !!