KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ കിറ്റും ലാപ്ടോപ്പും വിതരണം ചെയ്തു

പാറത്തോട് ∙ നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി സീഡ് സൊസൈറ്റി സബ്സിഡി നിരക്കിൽ സ്കൂൾ കിറ്റും ലാപ്ടോപ്പും വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സീഡ് സെക്രട്ടറി പ്രമീള ബിജു മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്തംഗങ്ങളായ വിജയമ്മ വിജയലാൽ, ഡയസ് കോക്കാട്ട്, ടി.രാജൻ, സൊസൈറ്റി പഞ്ചായത്ത് കോ ഓർഡിനേറ്റർ രമ്യ രഞ്ജിത്ത്, ഫീൽഡ് പ്രമോട്ടർ വിപിൻ അറയ്ക്കൽ, വി.രാജൻ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!