KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരുക്ക്

ഇളങ്ങുളം ∙ പൊൻകുന്നം – പാലാ റോഡിൽ രണ്ടാം മൈലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനു പരുക്കേറ്റു. പരുക്കേറ്റ ചെറുവള്ളി ഇരുമ്പുകുഴിയിൽ അനന്തു ബാലകൃഷ്ണനെ (24) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീറാം ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് അപകടമുണ്ടായത്.

error: Content is protected !!