KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.ഡി.പ്രകാശ് കോരുത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോരുത്തോട് ∙ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ പി.ഡി.പ്രകാശിനെ തിരഞ്ഞെടുത്തു. മുൻ ധാരണ പ്രകാരം ടോം ജോസഫ് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എ.തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് കെ.എസ്.രാജു, ടി.ടി.സാബു, വിജയമ്മ ബാബു എന്നിവർ പ്രസംഗിച്ചു.

error: Content is protected !!