KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ആചരിച്ചു

പെരുവന്താനം: സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമചാരിച്ചു. ലഹരി ആപത്താണ് നാടിനും, വീടിനും എന്ന ടാഗ് ലൈനിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ ബേസിൽ പി എൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചോല്ലിക്കൊടുത്തു. സമ്മേളനത്തില്‍ സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, ഹേമന്ത് വിജയന്‍, രാജലക്ഷ്മി എസ് , ഫാ. ജോസഫ്‌ വാഴപ്പനാടി, ഫാ. ജോസഫ്‌ മൈലാടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!