കനത്ത മഴ : എരുമേലി കരിങ്കല്ലുമുഴിയിൽ കെട്ടിടം ഇടിഞ്ഞു.
എരുമേലി : കനത്ത മഴയിൽ എരുമേലി വലിയ തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ കരിങ്കല്ലുമുഴി ഭാഗത്ത് തോടിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ അടിത്തറയും തീരത്തെ കരിങ്കൽകെട്ടും ഇടിഞ്ഞ് അപകടാവസ്ഥയിലായി