കോരുത്തോട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൽഡിഎഫ്

കോരുത്തോട് :കോരുത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു.

വി എൻ പീതാംബരൻ , വി ഡി ബാബു, കെ ബി രാജൻ, എം ആർ ഷാജി, സണ്ണി എബ്രഹാം, അജിത സുനിൽകുമാർ, മിനി ജോസഫ്, പി എം വൈഷണ വ്, കെ വി ഔതക്കുട്ടി എന്നിവരാണു് വിജയിച്ചത്. കെ എൻ സഹദേവൻ, രാജേശ്വരി കിരൺ എന്നിവരെ എതിരില്ലാതെ ഗേരത്തെ തെരഞ്ഞെടുത്തിരുന്നു.

error: Content is protected !!