ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം യൂണിറ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

മുണ്ടക്കയം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ മുണ്ടക്കയം സെൻട്രൽ യൂണിറ്റ് 40-ാംമത് വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് ആദർശ് കെ.ആർ ഉദ്ഘാടനം നിർവഹിച്ചു. യുണിറ്റ് പ്രസിഡന്റ് സൻഞ്ചു ജേക്കബ്, യുണിറ്റ് സെക്രട്ടറി ബിജു കുമ്പുക്കൻ, ട്രഷറാർ സിബി പി.ആർ, സംസ്ഥാന കമ്മിറ്റിയംഗം സാജു പി. നായർ , ജില്ലാ ട്രഷറാർ ഷാജി തോമസ്, മേഖലാ സെകട്ടറി ബിജു പി.ബി, മേഖലാ ട്രഷറാർ സുമേഷ് .കെ , ജില്ലാ കമ്മിറ്റിയംഗം ബിജു അഗസ്റ്റിൻ, യൂണിറ്റ് നിരീക്ഷകൻ പയസ് മോൻ എബ്രാഹം ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം സെൻട്രൽ യൂണിറ്റ് 2024- 2025 ഭാരവാഹികളായി പ്രസിഡന്റ് ബിജു കുമ്പുക്കൻ, വൈ: പ്രസിഡന്റ് കെ.പി.രാജു , സെക്രട്ടറി സിബി പി.ആർ, ജോയിന്റ് സെക്രട്ടറി ജോബിൻസ് പി.സി, ട്രഷറാർ ശിവൻ റ്റി. ആർ, വനിതാ പ്രതിനിധി – മിനി ജോബിൻസ് യൂണിറ്റ് കമ്മിറ്റിയംഗങ്ങൾ – ജിജി ജോർജ്ജ്, ബൈജു അഗസ്റ്റിൻ, ബിജു പി.റ്റി, സുരേഷ് കെ.കെ,- മേഖലാ കമ്മിറ്റിയംഗങ്ങൾ – സൻഞ്ചു ജേക്കബ്, ബിജു പി.ബി, ബിജു അഗസ്റ്റിൻ, ഷിബു ജേക്കബ് എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!