KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഖില കേരള ചീട്ടുകളി ടൂർണമെന്റിൽ കൂവപ്പള്ളി കുഡോസ്  ടീം ഒന്നാം സ്ഥാനം നേടി.

കാഞ്ഞിരപ്പള്ളി :ആലപ്പുഴ യുണൈറ്റഡ് ക്ലബിൽ നടന്ന അഖില കേരള ചീട്ടുകളി ( സപ്പോർട്ട് -56 ) ടൂർണമെൻ്റ് മത്സരത്തിൽ
ജോബി കുര്യൻ പാലക്കുടി ക്യാപ്റ്റൻ ആയ കൂവപ്പള്ളി കുഡോസ്  ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വളരെ ചെറിയ പ്രായത്തിൽ തന്നെ ചീട്ടുകളിയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന ജോബിയുടെ ഒപ്പം, ബെന്നി വടശ്ശേരി, ബിനോയ്‌ ജോസഫ് എന്നിവരും ചേർന്നപ്പോൾ,  കുഡോസ് ടീം, വാശിയേറിയ  ടൂർണമെന്റിൽ വമ്പന്മാരെ മലർത്തിയടിച്ച് അട്ടിമറി വിജയം നേടുകയായാരുന്നു.

error: Content is protected !!