KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഖിലേന്ത്യ ഐക്യ മഹിളാസംഘം   ജില്ലാ കൺവെൻഷൻ 

മുണ്ടക്കയം : അഖിലേന്ത്യ ഐക്യ മഹിളാസംഘം കോട്ടയം ജില്ലാ കൺവെൻഷൻ മുണ്ടക്കയത്ത്  പി പി വർഗീസ് അനുസ്മരണ ഹാളിൽ സംസ്ഥാന പ്രസിഡന്റ് സി രാജലക്ഷ്മി ഔപചാരികമായി ഉദ്ഘാടനം  നിർവഹിച്ചു. 

കൺവെൻഷനിൽ ഐക്യമഹിളാസംഘം കോട്ടയം ജില്ലാ പ്രസിഡൻ വി.  ലീലാമണി അധ്യക്ഷത വഹിച്ചു .  അഖിലേന്ത്യ ഐക്യമഹിളാസംഘം കോട്ടയം ജില്ലാ പ്രസിഡൻ്റായി വി. കെ ലീലാമണി, ജില്ലാ സെക്രട്ടറി ഡി. കെ പ്രവീണ, ജില്ലാ ട്രഷറർ അഞ്ജുവിനെയും, വൈസ് പ്രസിഡൻ്റ് മാരായി  രമ സുരേന്ദ്രൻ, എൻ കെ സുഷമ, ജോയിൻ സെക്രട്ടറിമാരായി  അജിത രാജു മഞ്ജു കൊച്ചുമോൻ എന്നീ 15 കമ്മിറ്റിയെ തിരഞ്ഞെടുത്തു

error: Content is protected !!