KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ പരിസ്ഥിതിദിന ഗ്രാമസഭ.

ചിറക്കടവ്: പഞ്ചായത്തിൽ പരിസ്ഥിതിദിനം, ശുചിത്വഹരിതഗ്രാമം എന്നിവയുടെ ഭാഗമായി നടത്തിയ പ്രത്യേക ഗ്രാമസഭ കാഞ്ഞിരപ്പള്ളി എം .എൽ. എ. പ്രൊഫ. റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാശ്രീധർ പരിസ്ഥിതിദിന സന്ദേശം നൽകി. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ ഹരിതകർമസേനയ്ക്ക് സുരക്ഷാഉപകരണം വിതരണം ചെയ്തു. ആന്റണി മാർട്ടിൻ ജോസഫ്, മനോജ് മാധവൻ എന്നിവർ ക്ലാസ് നയിച്ചു. സേതു മാന്താടൻ, മോളിക്കുട്ടി തോമസ്, ഷാക്കി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!