ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
കൂട്ടിക്കൽ:കൂട്ടിക്കൽ ഗ്രാമപഞ്ചായത്തും, ആയൂർവേദ ഡിസ്പെൻസറിയും, ആയുഷ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് വൈസ് പ്രസിഡണ്ട് കെ. ആർ രാജിയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു
