KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പവർകട്ടിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധം.

പൊൻകുന്നം യു.ഡി.എഫ്. സർക്കാർ അപ്രഖ്യാപിത പവർകട്ട് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. പൊൻകുന്നം കെ .എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ചും പ്രതിഷേധയോഗവും നടത്തി. പൊൻകുന്നം, തെക്കേത്തുകവല മേഖല കമ്മിറ്റികൾ ചേർന്നായിരു ന്നു സമരം.
ഡി.വൈ.എഫ്.ഐ. വാഴൂർ ബ്ലോക്ക് ജോയിന്റ് സെക്ര ട്ടറി വി.ജി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തെക്കേത്തുകവല മേഖല പ്രസിഡന്റ് എം.എസ്. അജു അധ്യക്ഷതവഹിച്ചു. സഞ്ജയ് വിഷ്ണു, കെ .ആർ.അഭിജിത്ത്, പി.എസ്.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

error: Content is protected !!